INVESTIGATION'മരണമല്ലാതെ മറ്റൊരു മാര്‍ഗമില്ല'; കരകുളം എഞ്ചിനീയറിംഗ് കോളേജ് ഉടമയുടെ മൊബൈല്‍ ഫോണില്‍ നിന്നും ആത്മഹത്യക്കുറിപ്പ് കിട്ടി; മൃതദേഹം താഹയുടേതെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ ഡിഎന്‍എ ഫലം വരണം; വസ്തുവകകള്‍ വിറ്റ് കടം തീര്‍ക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു താഹയെന്ന് അടുപ്പക്കാര്മറുനാടൻ മലയാളി ബ്യൂറോ1 Jan 2025 10:22 AM IST